HOME
DETAILS
MAL
ഉത്തരവ് നല്‍കാനാകില്ലെന്ന് കോടതി
backup
March 10 2017 | 22:03 PM
പെരുമ്പാവൂര്‍: എന്‍.എസ്.എസ് കുന്നത്തുനാട് താലൂക്ക് യൂണിയന് ഭരണ സമിതിയെ പിരിച്ചുവിട്ട കേന്ദ്രനേതൃത്വത്തിന്റെ നടപടി റദ്ദ് ചെയ്യണമെന്നും പുതിയതായി നിയമിച്ച കമ്മിറ്റിയെ അസ്ഥിരപ്പെടുത്തി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും കാണിച്ച് സമര്‍പ്പിച്ച ഹരജിയില്‍ അടിയന്തിരമായി താല്‍ക്കാലിക ഉത്തരവ് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മുന്‍ യൂനിയന്‍ പ്രസിഡന്റ് പി.ആര് മുരളീധരനാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."