HOME
DETAILS
MAL
സൗജന്യ ഗ്ലോക്കോമ നിര്‍ണയ ക്യാംപ്
backup
March 10 2017 | 23:03 PM
കൊച്ചി: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ ഗ്ലോക്കോമ നിര്‍ണയ ക്യാംപ് നടത്തും. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ക്യാംപ്്. ആര്‍.എസ്.ബി.വൈ കാര്‍ഡ് ഉള്ളവര്‍ക്ക് ചികിത്സയില്‍ ആനുകൂല്യം ലഭ്യമാക്കും.
വിവരങ്ങള്‍ക്ക്: 9895660055, 8129867986. ഡോ.അനില്‍.ബി.ദാസ്, ഡോ.വിഷ്ണു, മാര്‍ക്കറ്റിങ് വിഭാഗം തലവന്‍ പ്രജിത്ത്.പി.തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."