HOME
DETAILS
MAL
അഖിലേഷ് യാദവ് മുഖ്യമന്ത്രിസ്ഥാനത്തു നിന്നു രാജിവച്ചു
backup
March 11 2017 | 12:03 PM
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അഖിലേഷ് യാദവ് രാജിവച്ചു. കനത്ത പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് രാജി. രാജിക്കത്ത് ഗവര്‍ണര്‍ രാം നായിക്കിന് കൈമാറിയതായി അഖിലേഷ് യാദവ് മാധ്യമങ്ങളോടു വ്യക്തമാക്കി.
വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന മായവതിയുടെ ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്കാവുന്നതു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."