HOME
DETAILS

നെറ്റ്‌വര്‍ക്ക് സംവിധാനം തകരാറില്‍,കൊണ്ടോട്ടി സബ്‌രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനം മുടങ്ങി

  
Web Desk
June 22 2016 | 00:06 AM

%e0%b4%a8%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8


കൊണ്ടോട്ടി:കൊണ്ടോട്ടി സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ നെറ്റ്‌വര്‍ക്ക് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ആധാര രജിസ്‌ട്രേഷന്‍ നടപടികളടക്കം മുടങ്ങി.ഓണ്‍ലൈന്‍ തകരാറായതിനാലാണ് 2 ദിവസമായി രജിസ്റ്റര്‍ നടപടികള്‍ മുടങ്ങിയത്.സംഭവമറിയാതെ വിവിധ ആവശ്യങ്ങള്‍ക്കായി സബ്‌രജിസ്ട്രാര്‍ ഓഫീസിലെത്തുന്നവര്‍ വൈകുന്നേരം വരെ ഓഫിസില്‍ കാത്തിരുന്നു മടങ്ങുകയാണ്. റംസാന്‍ ആയതോടെ സാധാരണക്കാര്‍ക്ക് ഇത് ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്.ഓണ്‍ലൈന്‍ എപ്പോള്‍ ശരിയാകുമെന്ന് അധികൃതര്‍ക്ക് പറയാനാവുന്നില്ലെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു.ഇതെ ചെല്ലി ചെവ്വാഴ്ച വാക്കേറ്റവും ഓഫീസിലുണ്ടായി.
കഴിഞ്ഞ ആഴ്ച മുതലാണ് ഓഫീസിലെ ഇന്റര്‍ നെറ്റ് വേഗത കുറഞ്ഞ് നടപടികള്‍ വൈകാന്‍ തുടങ്ങിയത്.ആധാരം രജിസ്‌ട്രേഷന്‍,കുടിക്കട സര്‍ട്ടിഫിക്കറ്റ്,ആധാരം പകര്‍പ്പ് തുടങ്ങിയവയെല്ലാം ഓണ്‍ലൈന്‍ മുഖേനയാണ് ലഭ്യാമാക്കുന്നത്.ഓണ്‍ലൈനില്‍ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രമെ ആധാരം രജിസ്‌ട്രേഷനുളള ടോക്കണ്‍ ലഭിക്കുകയുളളൂ.തുടര്‍ന്നുളള നടപടികള്‍ക്കും നെറ്റ്‌വര്‍ക്ക് നിര്‍ബന്ധമാണ്.
ജില്ലയില്‍ തന്നെ ദിനേന ഏറ്റവും കൂടുതല്‍ ഭൂമിരജിസ്‌ട്രേഷന്‍ നടക്കുന്ന ഇടമാണ് കൊണ്ടോട്ടി.20 മുതല്‍ 40 വരെ ഭൂമിരജിസ്‌ട്രേഷന്‍ നടക്കുന്ന സ്ഥലം കൂടിയാണിത്.നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ രണ്ടുദിവസമായി ഇവയെല്ലാം അവതാളത്തിലാണ്.ബി.എസ്.എന്‍,എല്ലിനാണ് ഇതിന്റെ ചുമതലയെന്നും പ്രശ്‌നം ബുധനാഴ്ചയോടെ തീര്‍ക്കാനുമെന്നാണ് അധികൃതരുടെ വാദം.
റംസാന്‍ ആയതോടെ സാധാരണക്കാര്‍ക്ക് ഇത് ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്.ഓണ്‍ലൈന്‍ എപ്പോള്‍ ശരിയാകുമെന്ന് അധികൃതര്‍ക്ക് പറയാനാവുന്നില്ലെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു.ഇതെ ചെല്ലി ചെവ്വാഴ്ച വാക്കേറ്റവും ഓഫീസിലുണ്ടായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ

National
  •  8 minutes ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

Football
  •  17 minutes ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  an hour ago
No Image

വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?

Kerala
  •  an hour ago
No Image

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?

Kerala
  •  an hour ago
No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  an hour ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  2 hours ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  2 hours ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  2 hours ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  2 hours ago