HOME
DETAILS

കോഹ്‌ലി സറെയ്ക്കായി കളത്തിലിറങ്ങും

  
backup
May 03 2018 | 19:05 PM

%e0%b4%95%e0%b5%8b%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf-%e0%b4%b8%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%b3%e0%b4%a4%e0%b5%8d


.മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇംഗ്ലീഷ് കൗണ്ടി ടീം സറെയ്ക്കായി കളിക്കാനിറങ്ങും. ജൂലൈയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി കോഹ്‌ലി കൗണ്ടിയില്‍ കളിക്കുമെന്നും എന്നാല്‍ കോഹ്‌ലി കൗണ്ടി കളിക്കുന്നതിന് പകരം അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് കളിക്കണമെന്ന് ബി.സി.സി.ഐയിലെ ഒരു വിഭാഗം നിലപാടെടുത്തതായും വാര്‍ത്തകളുണ്ടായിരുന്നു. ജൂണ്‍ 14 മുതല്‍ 18 വരെയാണ് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരം.
ടെസ്റ്റ് പദവി കിട്ടിയ ശേഷമുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ പോരാട്ടം എന്ന ചരിത്ര പ്രാധാന്യവും മത്സരത്തിനുണ്ട്.
അതേസമയം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സറെ ടീം ഔദ്യോഗികമായി ഇന്ത്യന്‍ നായകനുമായി കരാറിലെത്തിയതായി വെബ് സൈറ്റിലൂടെ വ്യക്തമാക്കി. ജൂണില്‍ നടക്കുന്ന കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ സറെയ്ക്കായി കോഹ്‌ലി കളത്തിലിറങ്ങും.
ജൂണ്‍ ഒന്‍പത് മുതല്‍ 12 വരെ സതാംപ്ടനില്‍ നടക്കുന്ന ഹാംപ്‌ഷെയറിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ അരങ്ങേറും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  3 days ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  3 days ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  3 days ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  3 days ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  3 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  3 days ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  3 days ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  3 days ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  3 days ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  3 days ago