HOME
DETAILS

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

  
May 27 2025 | 18:05 PM

Oman Authorities Arrest Two for Possession of 20 Kg of Narcotics

മസ്‌കത്ത്: ഒമാനില്‍ മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍. 20 കിലോയിലധികം ലഹരി മരുന്നാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.

20 കിലോയില്‍ കൂടുതല്‍ ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈന്‍, ഹാഷിഷ് എന്നിവ കൈവശം വച്ചതിന് ഒരു ഈജിപ്ഷ്യന്‍ പൗരനും ഒരു സുഡാന്‍ പൗരനുും അറസ്റ്റിലായതായി റോയല്‍ ഒമാന്‍ പൊലിസിലെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ കോംബാറ്റിംഗ് നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് അറിയിച്ചു.

ഒമാനില്‍ മയക്കുമരുന്ന് കടത്ത് ഭീഷണി തടയുന്നതിനുള്ള തീവ്രമായ ശ്രമങ്ങളുടെ ഭാഗമായി മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ അമേറാത്തിലെ വിലായത്തില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്, തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകള്‍ തടയുന്നതിലും വിതരണ മാര്‍ഗങ്ങള്‍ തകര്‍ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒമാന്‍ സമീപ വര്‍ഷങ്ങളില്‍ മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

Omani authorities have arrested two individuals for possessing 20 kilograms of narcotic substances. Learn more about the drug bust, the charges, and ongoing efforts to combat drug trafficking in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈന്‍ കഴിക്കാനും മേശയില്‍ കയറി നിന്ന് ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു; സഹപ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണവുമായി ഹിജാബിട്ട ആദ്യ ആസ്‌ത്രേലിയന്‍ എം.പി  

International
  •  14 hours ago
No Image

എറണാകുളത്ത് യുവതി ആത്മഹത്യ ചെയ്ത നിലയിൽ

Kerala
  •  14 hours ago
No Image

പേരില്‍ ഗദ്ദാഫി, സഊദിയിലേക്കുള്ള വിമാനത്തില്‍ കയറ്റിയില്ല; ലിബിയന്‍ യുവാവിനെ കയറ്റാതെ പറന്ന വിമാനത്തിന് പിന്നീട് സംഭവിച്ചത്

Saudi-arabia
  •  16 hours ago
No Image

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, നാളെ വിലകൂടുമോ കുറയുമോ? 

Business
  •  16 hours ago
No Image

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  16 hours ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  17 hours ago
No Image

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

uae
  •  17 hours ago
No Image

'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്

International
  •  17 hours ago
No Image

ബഹ്റൈനിൽ എണ്ണയിതര കയറ്റുമതി 896.59 മില്ല്യൺ ഡോളർ ആയി; 22 % വർദ്ധനവ്

bahrain
  •  17 hours ago
No Image

പ്രതിഭകളെ വളര്‍ത്താന്‍ 10 കോടിയുടെ പദ്ധതിയുമായി യുഎഇ; പുതുതലമുറയെ ശാക്തീകരിക്കും

uae
  •  17 hours ago

No Image

'ഗവര്‍ണര്‍ മാപ്പ് പറയണം'; സമരം ശക്തമാക്കി മെയ്തികള്‍, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു

National
  •  21 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; വിദ്യാർഥിനിക്ക് ജാമ്യം

National
  •  21 hours ago
No Image

'ആവുധി' ആവശ്യപ്പെട്ട് സന്ദേശം; മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍, ചോദ്യവും മറുപടിയും സൈബറിടത്ത് വൈറല്‍

Kerala
  •  21 hours ago
No Image

വിക്ഷേപിച്ച് 30 മിനിറ്റിനുശേഷം സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യത്തില്‍ എത്തിയില്ല

International
  •  21 hours ago