HOME
DETAILS

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

  
May 27 2025 | 18:05 PM

Kuwait to Increase Fees for Government Services What Residents Need to Know

കുവൈത്ത് സിറ്റി: സാമ്പത്തിക സുസ്ഥിരത വര്‍ധിപ്പിക്കുന്നതിനും എണ്ണ ഇതര വരുമാനം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി 10,000ത്തിലധികം സര്‍ക്കാര്‍ സേവനങ്ങളിലെ ഫീസ് നിരക്ക് പരിഷ്‌കരിക്കാന്‍ ഒരുങ്ങി കുവൈത്ത്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ഫീസ് ക്രമീകരണങ്ങള്‍ വഴി ട്രഷറിക്ക് പ്രതിവര്‍ഷം 400 മില്യണ്‍ കുവൈത്തി ദീനാര്‍ മുതല്‍ 500 മില്യണ്‍ കുവൈത്തി ദീനാര്‍ വരെ വരുമാനം ലഭിക്കുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

ഓരോ സര്‍ക്കാര്‍ സ്ഥാപനവും സ്വന്തം ചെലവ് അവലോകനം നടത്താനും ധനകാര്യ മന്ത്രാലയത്തിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ ഏകീകരിച്ച് അന്തിമ അംഗീകാരത്തിനായി മന്ത്രിമാരുടെ കൗണ്‍സിലിന് മുന്നില്‍ അവതരിപ്പിക്കും.

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുക എന്നത് ഒരു പ്രധാന ലക്ഷ്യമാണെങ്കിലും, അവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം നിലനിര്‍ത്തുന്നതും സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതും മുന്‍നിര്‍ത്തികൊണ്ടായിരിക്കും അന്തിമ തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Kuwait has announced plans to raise fees for various government services as part of economic reforms. Find out which services are affected, when the changes take effect, and how this impacts residents and expatriates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരില്‍ ഗദ്ദാഫി, സഊദിയിലേക്കുള്ള വിമാനത്തില്‍ കയറ്റിയില്ല; ലിബിയന്‍ യുവാവിനെ കയറ്റാതെ പറന്ന വിമാനത്തിന് പിന്നീട് സംഭവിച്ചത്

Saudi-arabia
  •  a day ago
No Image

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, നാളെ വിലകൂടുമോ കുറയുമോ? 

Business
  •  a day ago
No Image

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  a day ago
No Image

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

uae
  •  a day ago
No Image

'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്

International
  •  a day ago
No Image

ബഹ്റൈനിൽ എണ്ണയിതര കയറ്റുമതി 896.59 മില്ല്യൺ ഡോളർ ആയി; 22 % വർദ്ധനവ്

bahrain
  •  a day ago
No Image

പ്രതിഭകളെ വളര്‍ത്താന്‍ 10 കോടിയുടെ പദ്ധതിയുമായി യുഎഇ; പുതുതലമുറയെ ശാക്തീകരിക്കും

uae
  •  a day ago
No Image

ഇസ്‌റാഈലിനുമേൽ ഉപരോധം ഏർപ്പെടുത്താൻ യുകെ മുന്നോട്ട് വരണം; ആവശ്യവുമായി 800-ലധികം അഭിഭാഷകരും ജഡ്ജിമാരും രംഗത്ത്

International
  •  a day ago
No Image

'വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കിയ എന്റെ നേരെ ചെളി വാരി എറിഞ്ഞു' കോണ്‍ഗ്രസ് അവഗണിച്ചെന്ന് ആവര്‍ത്തിച്ച് അന്‍വര്‍; മുന്നണിയില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ മത്സരിക്കും 

Kerala
  •  a day ago