HOME
DETAILS

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

  
Web Desk
May 27 2025 | 17:05 PM

14-Year-Old Student Goes Missing in Kadavanthra Kochi Police Launch Search Operation

കൊച്ചി: എറണാകുളം കടവന്ത്രയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഷിഫാന്‍ (14) ആണ് കാണാതായത്. കൊച്ചി കടവന്ത്ര സ്വദേശിയാണ്.

വിദ്യാലയം അവധി ദിവസമായിരുന്നെങ്കിലും ചില ആവശ്യങ്ങള്‍ക്കായി ഷിഫാന്‍ രാവിലെ സ്‌കൂളിലേക്ക് പോയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷവും കുട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നപ്പോള്‍ വീട്ടുകാര്‍ എളമക്കര പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പറും അവസാനം കണ്ട സ്ഥലവും കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

A 14-year-old student from Kadavanthra, Kochi has been reported missing after failing to return home from school. Muhammad Shifan, an 8th-grade student, was last seen leaving his school in Edappally. Elamakkara Police have initiated a search operation focusing on his phone records and last known location. Authorities are urging the public to share any information about the missing boy.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.എസ്.എസ് യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക്  വിമാനയാത്രയൊരുക്കി പ്രിൻസിപ്പൽ

Kerala
  •  4 hours ago
No Image

അലിഗഡിലെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ചവരില്‍നിന്ന് പിടിച്ചെടുത്തത് ബീഫല്ല; എരുമയിറച്ചിയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് ഫലം | Aligarh Mob Lynching

National
  •  4 hours ago
No Image

തീരക്കടലിൽ നിയന്ത്രണം: മത്സ്യത്തിന് പൊന്നുംവില; മത്സ്യത്തൊഴിലാളികൾക്ക് ഇനി ദുരിതകാലം

Kerala
  •  4 hours ago
No Image

കപ്പൽ മുങ്ങി ഇന്ധനം ചോർന്ന സംഭവം; കടൽമത്സ്യം കഴിക്കാം; ആശങ്ക വേണ്ടെന്ന് കുഫോസും

Kerala
  •  4 hours ago
No Image

അൻവറിന് വഴങ്ങേണ്ടതില്ലെന്ന് കോൺ​ഗ്രസിൽ പൊതുവികാരം; സമവായ നീക്കം തകൃതി

Kerala
  •  4 hours ago
No Image

ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടാൻ കേരളം; നീക്കം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ

Kerala
  •  4 hours ago
No Image

അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് വ്യാപിച്ച എണ്ണപ്പാട നീക്കാന്‍ തീവ്രശ്രമം; ദൗത്യം ഒരുമാസം നീളുമെന്ന് നിഗമനം

Kerala
  •  4 hours ago
No Image

തോരാതെ മഴ; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്; ആറിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  5 hours ago
No Image

അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  12 hours ago
No Image

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും 

Kerala
  •  12 hours ago