HOME
DETAILS

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ്: ഹരജികള്‍ ജൂലൈ എഴിന് പരിഗണിക്കും

  
backup
June 22, 2016 | 2:37 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95

കൊച്ചി : നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍, തങ്ങളെ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലിലടച്ചതിനെതിരെ നല്‍കിയ ഹരജികള്‍ ഹൈക്കോടതി ജൂലൈ ഏഴിനു പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് സി.കെ അബ്ദുര്‍ റഹീം, ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. ഇന്നലെ ഹരജികള്‍ പരിഗണനയ്ക്കു വന്നപ്പോള്‍ ബംഗളൂരുവില്‍ നിന്ന് അഭിഭാഷകനെ കൊണ്ടുവരുന്നതിനായി സമയം അനുവദിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

ഇതു കണക്കിലെടുത്താണ് ജൂലായ് ഏഴിലേക്ക് മാറ്റിയത്. നേരത്തെ ജസ്റ്റിസ് കെ.ടി ശങ്കരന്‍, ജസ്റ്റിസ് എ. ഹരിപ്രസാദ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചിരുന്നത്. കരുതല്‍ തടങ്കിലിനെതിരേ നല്‍കിയ ഹരജികളില്‍ അനുകൂല വിധിയുണ്ടാകാന്‍ പ്രതികള്‍ കോഴ വാഗ്ദാനം ചെയ്തുവെന്ന് കോടതിയില്‍ പറഞ്ഞ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ പിന്‍മാറിയിരുന്നു. ഇതേതുടര്‍ന്നാണ് ഹരജികള്‍ മറ്റൊരു ബെഞ്ചിലേക്കു മാറ്റിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago