HOME
DETAILS
MAL
സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാംപ്
backup
March 11 2017 | 19:03 PM
കൊല്ലം: നെടുമണ്‍കാവ് റോട്ടറി ക്ലബ്ബ്, ധന്യ ഡയഗ്നോസ്റ്റിക് സെന്റര്‍, സേവ് കിഡ്നി ഫൗണ്ടേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ വൃക്ക രോഗനിര്‍ണയ ക്യാംപും, വൃക്കരോഗനിവാരണ-ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിക്കും.
19ന് രാവിലെ ആറിന് നെടുമണ്‍കാവ് പാര്‍വതി ക്ലിനിക്കില്‍ വച്ച് ആരംഭിക്കുന്ന ക്യാംപ് കരീപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ. അശോകന് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് കെ.കെ മോഹന്‍ലാല്‍ അധ്യക്ഷത വാഹിക്കും. ക്ലബ്ബ് പ്രസിഡന്റ് കെ.കെ മോഹന്‍ലാല്‍, സെക്രട്ടറി എ. അനില്‍കുമാര്‍, ട്രഷറര്‍ അഡ്വ.സുരേന്ദ്രന് കടയ്ക്കോട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."