HOME
DETAILS

ഹജ്ജ് കമ്മിറ്റി യോഗം നാളെ കരിപ്പൂരില്‍

  
backup
May 05 2018 | 01:05 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b3


കൊണ്ടോട്ടി: ഹജ്ജ് വളണ്ടിയര്‍ തിരഞ്ഞെടുപ്പിലെ ആക്ഷേപമുള്‍പ്പെടെ ചര്‍ച്ചചെയ്യാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം നാളെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും.
ഉച്ചക്ക് മൂന്നിന് ചേരുന്ന യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞിമൗലവി അധ്യക്ഷനാകും. ഈവര്‍ഷത്തെ ഹജ്ജ് വളണ്ടിയര്‍ നിയമനത്തിനെതിരേ ഹജ്ജ് കമ്മിറ്റി അംഗങ്ങളടക്കം രംഗത്തുവന്നിരുന്നു.
വിവാദത്തിനു ശേഷമുള്ള ആദ്യ ഹജ്ജ് കമ്മിറ്റി യോഗമാണ് കരിപ്പൂരില്‍ നടക്കുന്നത്. കരിപ്പൂരില്‍ കഴിഞ്ഞമാസം നടന്ന വളണ്ടിയര്‍ അഭിമുഖത്തില്‍ 53 പേരെയാണ് തെരഞ്ഞെടുത്തത്. ഏഴുപേര്‍ വെയ്റ്റിങ് ലിസ്റ്റിലുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago