HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകരുടെ ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ച് നാളെ
backup
March 11 2017 | 23:03 PM
കണ്ണൂര്‍: വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്റ്റില്‍ ദൃശ്യമാധ്യമങ്ങളെ ഉള്‍പ്പെടുത്തുക, കരാര്‍ നിയമിതരെയും വേജ് ബോര്‍ഡിന്റെ പരിധിയിലാക്കുക, പുതിയ വേജ് ബോര്‍ഡ് പ്രഖ്യാപിക്കുക, മാധ്യമ തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ 10.30ന് ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ച് നടത്തും. ട്രേഡ് യൂനിയന്‍ നേതാക്കളായ കെ.പി സഹദേവന്, കെ സുരേന്ദ്രന്, അഡ്വ. കെ.ടി സുരേഷ്കുമാര്‍, താവം ബാലകൃഷ്ണന്, എന്‍.എ കരിം സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."