HOME
DETAILS
MAL
വീട്ടില്‍ കയറി സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍
backup
June 22 2016 | 23:06 PM
ഗൂഡല്ലൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണാഭരണം മോഷ്ടിച്ചയാളെ പൊലിസ് പിടികൂടി. പാട്ടവയല്‍ കൊട്ടാട് സ്വദേശി സുലോചനയുടെ വീട്ടില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണവും പത്തായിരം രൂപയും മോഷ്ടിച്ച കേസിലാണ് മമ്പാട് സ്വദേശി നിയാസ് (35)യെ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."