HOME
DETAILS

വടക്കാഞ്ചേരി പുഴയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുന്നു: തിരിഞ്ഞു നോക്കാതെ അധികൃതര്‍

  
backup
May 05, 2018 | 4:29 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d

 

വടക്കാഞ്ചേരി : നഗരഹൃദയത്തില്‍ വടക്കാഞ്ചേരി പുഴയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുന്നു. ചണ്ടിയും പായലും പ്ലാസ്റ്റിക് കുപ്പികളും പുഴയില്‍ കുന്നു കൂടി കിടക്കുമ്പോള്‍ ദുര്‍ഗന്ധത്തിന്റെ കേന്ദ്രമാവുകയാണു പുഴ. പുഴ പാലത്തിനു താഴെ നിന്നുള്ള പുഴയുടെ കാഴ്ച ഏറെ വേദനിപ്പിക്കുന്നതാണ്. പ്ലാസ്റ്റിക് ചാക്കുകളില്‍ നിറഞ്ഞു കിടക്കുന്ന മാലിന്യങ്ങളും മദ്യ കുപ്പികളും ഹോട്ടലുകളില്‍ നിന്നു പുഴയിലേക്കു എറിയുന്ന കുപ്പികളുമൊക്കെ പുഴയില്‍ കൂമ്പാരമാകുന്നു. ചണ്ടിയും പായലും മൂലം വെള്ളം പുറത്തേക്കു കാണാന്‍ കഴിയാത്ത അവസ്ഥയാണ്. വെള്ളത്തിനു കളര്‍ മാറ്റം സംഭവിച്ചിരിക്കുന്നു.
പുഴയില്‍ കാട്ടുപൊന്തകള്‍ വളര്‍ന്നു പാലത്തിനു താഴെ ഒരു തുരുത്ത് തന്നെ രൂപപ്പെട്ട സ്ഥിതിയാണ്. പുഴ സംരക്ഷണത്തിനു ബൃഹദ് പദ്ധതി ആവിഷ്‌കരിക്കുമെന്നു അധികൃതര്‍ പ്രഖ്യാപിക്കുമ്പോഴും എല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുകയാണ്. കുന്നു കൂടി കിടക്കുന്ന ചണ്ടിയും പായലും നീക്കം ചെയ്യുന്നതിനു പോലും അധികൃതര്‍ ഒരു നീക്കവും നടത്തുന്നില്ലെന്ന ആരോപണവും ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  a day ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  a day ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  a day ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  a day ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  a day ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  a day ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  a day ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  a day ago