HOME
DETAILS
MAL
അംഗപരിമിതര്‍ക്ക് കാഷ് അവാര്‍ഡ്
backup
June 22 2016 | 23:06 PM
മലപ്പുറം: എസ്.എസ്.എല്‍.സി, പ്ലസ്ടു എല്ലാ വിഷയങ്ങള്‍ക്കും 60 ശതമാനം (ബി ഗ്രേഡും അതിനു മുകളിലും) മാര്‍ക്കോടെ വിജയിച്ച അംഗപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് വികലാംഗക്ഷേമ കോര്പ്പറേഷന് 2500 രൂപ കാഷ് അവാര്‍ഡ് നല്‍കും. അപേക്ഷ 30നകം ജില്ലാ സാമൂഹിക നീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."