HOME
DETAILS
MAL
ജൂബിലി ആഘോഷം
backup
March 12 2017 | 01:03 AM
മാന്നാര്‍: പരുമല ദേവസ്വംബോര്‍ഡ് പമ്പാകോളജ് പൂര്‍വ വിദ്യാര്‍ഥി ജൂബിലി ആഘോഷം കോളജ് ഓഡിറ്റോറിയത്തില്‍ ആന്റോ ആന്റണി എം.പി. നിര്‍വഹിച്ചു. ക്രിക്കറ്റ് താരം ശ്രീശാന്ത് ഭദ്രദീപം തെളിയിച്ചു.
അഡ്വ. കെ.കെ രാമചന്ദ്രന്‍നായര്‍ മുഖ്യാതിഥിയായി. പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് അഡ്വ: എന്‍. ഷൈലാജ് അധ്യക്ഷനായി.
കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. ജോയി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, പ്രൊഫ. വി. പ്രകാശ്, അഡ്വ: സി. ജയചന്ദ്രന്‍, ടി.കെ. ഷാജഹാന്‍, അനില്‍ എസ്. നായര്‍, ഡോ. ഗംഗ, കെ.എ. കരിം, രാജന്‍ വര്‍ഗീസ്, പി.ബി. ഹാരിസ്, റഹ്മത്ത്, അബ്ദുല്‍ സത്താര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."