HOME
DETAILS
MAL
പാലക്കാട് സ്വകാര്യ ആശുപത്രി നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവം: അയല്‍വാസി അറസ്റ്റില്‍
backup
March 12 2017 | 04:03 AM
ചിറ്റൂര്‍: പാലക്കാട് ചിറ്റൂരില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഷീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. ഷീനയുടെ സുഹൃത്തും അയല്‍വാസിയുമായ ഷിബു ആണ് അറസ്റ്റിലായത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."