HOME
DETAILS
MAL
പേരൂര്‍ ക്ഷേത്രത്തില്‍ ക്രമക്കേട്;ജീവനക്കാര്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ
backup
March 12 2017 | 19:03 PM
പേരൂര്‍ക്കട: അമ്പലമുക്കിലെ പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദേവസ്വം വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ക്രമക്കേടു നടത്തിയതായി കണ്ടെത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജ്യോതികുമാര്‍, വാച്ചര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു.
ക്ഷേത്രത്തില്‍ ലഭിക്കുന്ന പണം രസീത് നമ്പര്‍ സഹിതം ദേവസ്വം ഓഫിസില്‍ അടയ്ക്കാതെ 1.13 ലക്ഷം രൂപയുടെ ക്രമക്കേട് ഇവര്‍ നടത്തിയതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ദേവസ്വം വിജിലന്‍സ് എസ്.പി രതീഷ്കൃഷ്ണന്റേയും എസ്.ഐ പ്രശാന്തിന്റേയും നേതൃത്വത്തിലായിരുന്നു
ക്ഷേത്രത്തില്‍ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."