HOME
DETAILS

ഒന്‍പതു വര്‍ഷത്തിനിടെ ആദ്യം; ലബനാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്

  
backup
May 05 2018 | 20:05 PM

labanaan-election

ബെയ്‌റൂത്ത്: ഒരു പതിറ്റാണ്ടിനിടയിലുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിന് ഇന്ന് ലബനാന്‍ സാക്ഷിയാകും. 

2009നു ശേഷം ലബനീസ് പാര്‍ലമെന്റിലേക്കു നടക്കുന്ന ആദ്യ വോട്ടെടുപ്പാണിത്. ആകെ 3.6 മില്യന്‍ വോട്ടര്‍മാക്കാണ് സമ്മതിദാനാവകാശമുള്ളത്.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം അടിമുറി മാറ്റിയിരുന്നു. വിവിധ മതവിഭാഗങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
15 ജില്ലകളിലായി 128 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധിയെഴുത്ത് നടക്കാനിരിക്കുന്നത്. 500ലേറെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. പ്രധാനമന്ത്രി സഅദ് ഹരീരി വീണ്ടും മത്സരരംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago
No Image

ലുലു ഓഹരി പൊതുജനങ്ങളിലേയ്ക്ക്; ഐ.പി.ഒ പ്രാഥമിക ഓഹരി വില്‍പന നടപടികള്‍ക്ക് തുടക്കമായി

uae
  •  2 months ago