HOME
DETAILS
MAL
ന്യൂനപക്ഷ കണ്‍വന്‍ഷന്‍
backup
March 12 2017 | 19:03 PM
പാറളം: മണ്ഡലം കെ.പി.സി.സി ന്യൂനപക്ഷ കണ്‍വന്‍ഷന്‍ കെ.കെ കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.എ റപ്പായി അധ്യക്ഷനായി. നൗഷാദ് ആറ്റുപറമ്പത്ത്, കെ.വി ദാസന്‍, എസ്.കെ റസാക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."