HOME
DETAILS

ഏലക്ക സ്‌റ്റോര്‍ കത്തിനശിച്ച് 25 ലക്ഷത്തിന്റെ നാശനഷ്ടം

  
backup
March 12, 2017 | 8:30 PM

%e0%b4%8f%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%b6


നെടുങ്കണ്ടം: പാമ്പാടുംപാറ  നൂറേക്കര്‍ എസ്‌റ്റേറ്റിലെ എലക്ക സ്‌േേറ്റാറിന് തീപ്പിടിച്ചു. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാപ്പിക്കുരുവും ഒരുചാക്ക് ഏലക്കയും സ്‌റ്റോര്‍ ഉപകരണങ്ങളും നശിച്ചു.
തേക്കിന്‍തടിയില്‍ തീര്‍ത്ത സ്‌റ്റോര്‍ കെട്ടിടമാണ് പൂര്‍ണ്ണമായും കത്തി നശിച്ച്ത്. നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും മൂന്നു മണിക്കുര്‍ കഠിന പ്രയത്‌നം നടത്തിയാണ് തീ അണച്ചത്.
കട്ടപ്പനയില്‍ നിന്നും രണ്ട് യൂണിറ്റ് വണ്ടിയും നെടുങ്കണ്ടത്തെ ഒരു യൂണിറ്റുമെത്തി ഒമ്പത് ടാങ്ക ് വെള്ളം ഉപയോഗിച്ചാണ് തീ അണച്ചത്. നഷ്ടം പൂര്‍ണ്ണമായും കണക്കാക്കാനായിട്ടില്ല. എസ്.ബി.പ്രഭാകര്‍ വക സ്‌റ്റോറാണ് കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ശക്തമായ ഇടിമിന്നലില്‍ വൈദ്യുതി ലൈനിനു തീപ്പിടിക്കുകയും സ്‌റ്റോര്‍ കത്തിനശിക്കുകയുമായിരുന്നും  സൂചനയുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago