HOME
DETAILS

ജോലിക്കു വേണ്ടി വ്യാജരേഖ ചമക്കല്‍: രണ്ടു മലയാളികള്‍ സഊദിയില്‍ ജയിലില്‍

  
backup
May 06 2018 | 07:05 AM

job-need-fake-papers-two-malayalees-jail-in-saudi-gulf-0605

റിയാദ്: ജോലി നേടാനായി വ്യാജരേഖകള്‍ സമര്‍പ്പിച്ച രണ്ടു മലയാളികള്‍ സഊദിയില്‍ ജയിലില്‍. മലപ്പുറം മക്കരപ്പറമ്പ് സ്വദേശികളായ യുവാക്കളാണ് മൂന്നു മാസമായി ജയിലില്‍ കഴിയുന്നത്. തങ്ങള്‍ക്ക് അനുയോജ്യമായ ജോലി നേടാന്‍ വേണ്ടി സ്വകാര്യ കമ്പനിയുടെ തിരിച്ചറിയല്‍ രേഖ വ്യാജമായി നിര്‍മിച്ചതിനാണ് ഇവരെ പിടികൂടിയത്. വ്യാജരേഖ സമര്‍പ്പിക്കാന്‍ ഇവര്‍ സമീപിച്ച കമ്പനി സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പിടിയിലായതോടെയാണ് മലയാളികളും പിടിയിലായത്.

പത്ത് വര്‍ഷത്തിലധികമായി എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു മക്കരപറമ്പ് സ്വദേശി. തന്റെ സുഹൃത്തിനു സഹായിയായി പ്രവര്‍ത്തിച്ചതിനാണ് പിടിയിലായത്. സ്വന്തമായി വാഹനമെടുത്ത് ടാക്‌സി സര്‍വ്വീസ് നടത്തിവന്ന സുഹൃത്തിന് വേണ്ടി തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കാന്‍ കൂട്ടുനിന്നത് മൂലം ഇദ്ദേഹവും സുഹൃത്തും പിടിയിലാവുകയായിരുന്നു. കമ്പനിയുടെ സെക്യൂരിറ്റി വിഭാഗം തലവന് കൈക്കൂലി നല്‍കിയാണ് രേഖ നിര്‍മിക്കാന്‍ ശ്രമം നടത്തിയത്.

ഇതിനിടയില്‍ മറ്റൊരു കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയിലാവുകയായിരുന്നു. ഇതോടെ കൂടുതല്‍ ചോദ്യം ചെയ്യലില്‍ മലയാളികളായ ഇരുവരും പിടിയിലാവുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago