HOME
DETAILS
MAL
പുതിയ കോണ്‍ക്രീറ്റ് പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍
backup
March 13 2017 | 00:03 AM
പാണ്ടിക്കാട്: മഞ്ചേരി നഗരസഭയേയും പാണ്ടിക്കാട് ഗ്രാമപഞ്ചയത്തിനേയും കൂട്ടിയിണക്കി വെട്ടിക്കാട്ടിരി വാളനിയില് കാക്കാത്തോടില്കുറുകെ നിര്‍മിക്കുന്ന പുത്തന്‍പാലത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലെത്തി. പഴയ ടെലഫോണ്‍ തൂണുകള്‍ ഉയര്‍ത്തി അവയ്ക്കു മുകളില്‍ കമുകുതടികള് കമ്പികളാല്‍ ചേര്‍ത്തുകെട്ടിയുണ്ടാക്കിയ ആടിയുലയുന്ന പാലത്തിലുടെയായിരുന്നു ഇവിടെ കരപറ്റിയിരുന്നത്.
2004ലാണ് പാലം നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. എട്ടു കോടി 30 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."