HOME
DETAILS
MAL
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ്
backup
May 07 2018 | 06:05 AM
കൊടുവള്ളി: നവചേതന സ്വയം സഹായ സംഘം താമരശ്ശേരി സംഘടപ്പിക്കുന്ന സൗജന്യ ആയുര്‍വേദ മെഗാ മെഡിക്കല്‍ ക്യാംപ് 12, 13ന് നെല്ലാങ്കണ്ടണ്ടി കിസ്‌വ ആയുര്‍വേദിക് സ്‌പെഷാലിറ്റി ഹോസ്പിറ്റലില്‍ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 10ന് വൈകിട്ട് അഞ്ചിനുമുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9947310345, 9048301370.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."