HOME
DETAILS
MAL
ഖുവ്വതുല്‍ ഇസ്‌ലാം പ്രവേശന പരീക്ഷ ഇന്ന്
backup
May 07 2018 | 07:05 AM
തളിപ്പറമ്പ: ഖുവ്വതുല്‍ ഇസ്‌ലാം അല്‍ അറബിയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അറബിക് ആന്റ് ആര്‍ട്‌സ് കോളജിലേക്കും ജൂനിയര്‍ ആന്റ് തര്‍ഖിയ്യതുല്‍ ഹുഫാള് കോളജിലേക്കും ഹിഫഌല്‍ ഖുര്‍ആന്‍ കോളജിലേക്കുമുള്ള പ്രവേശന പരീക്ഷ ഇന്ന് രാവിലെ 11ന് കോളജില്‍ നടക്കും. സ്‌പോട്ട് അഡ്മിഷനും സൗകര്യമുണ്ടാകും. ഫോണ്‍: 9446679054.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."