HOME
DETAILS
MAL
കൊലപാതകങ്ങള്‍ അഭികാമ്യമല്ല; മാഹി കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി
backup
May 08 2018 | 10:05 AM
തിരുവനന്തപുരം: കണ്ണൂര്‍ മാഹിയില്‍ നടന്ന കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യമല്ല. ക്രമസമാധാന നില ഉറപ്പുവരുത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം സംബന്ധിച്ച് മാഹി പൊലിസിന് ആവശ്യമായ സഹായം ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."