HOME
DETAILS

വടക്കാഞ്ചേരി പോസ്റ്റ് ഓഫിസില്‍ എ.ടി.എം പ്രവര്‍ത്തനമാരംഭിച്ചു

  
backup
March 14 2017 | 19:03 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%93%e0%b4%ab


വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ മുഖ്യ തപാല്‍ ഓഫിസില്‍ നിന്ന് ഇനി എപ്പോഴും പണം ലഭിക്കും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള എ.ടി. എം പോസ്റ്റ് ഓഫിസില്‍ പ്രവര്‍ത്തനമാരംഭിച്ചു. യാതൊരു വിധ സര്‍വിസ് ചാര്‍ജും ഈടാക്കുന്നില്ലെന്നതാണ് സവിശേഷത.
പല ബാങ്കുകളിലും മൂന്ന് തവണ ഇടപാട് നടത്തിയാല്‍ അമ്പത് രൂപയിലേറെ സര്‍വിസ് ചാര്‍ജായി ഈടാക്കുമ്പോഴാണ് തപാല്‍ വകുപ്പിന്റെ സൗജന്യ സേവനം. എത് ബാങ്കിന്റെയും എ.ടി.എം കാര്‍ഡ് പോസ്റ്റ്  ഓഫിസ് എ.ടി.എമ്മില്‍ ഉപയോഗിക്കാം. അമ്പത് രൂപ അടക്കുകയും ആധാര്‍ കാര്‍ഡും രണ്ട് കോപ്പി ഫോട്ടോയും നല്‍കിയാല്‍ കാര്‍ഡ് ലഭിക്കും. വളരെ സുഗമമായ നടപടി ക്രമങ്ങള്‍ ജനങ്ങള്‍ക്ക് എറെ  ആശ്വാസം പകരുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ  ഭാഗമായാണ്  ഇപ്പോള്‍ വടക്കാഞ്ചേരി പോസ്റ്റ് ഓഫിസില്‍ എ.ടി.എം പ്രവര്‍ത്തന മാരംഭിച്ചിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  26 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  32 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago