HOME
DETAILS
MAL
മലയോര വികസന ഏജന്‍സി പിരിച്ചുവിടാനുള്ള നീക്കം പുനപരിശോധിക്കണം
backup
March 14 2017 | 22:03 PM
കണ്ണൂര്‍: മലയോര വികസന ഏജന്‍സി പിരിച്ചു വിടാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് കെ.സി ജോസഫ് എം.എല്‍.എ. കേരളത്തിലെ മലയോര മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞ നാല് വര്‍ഷമായി മലയോര വികസന ഏജന്‍സിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ത്രിതല പഞ്ചായത്തുകള്‍ക്ക് പുറമെ നബാര്‍ഡ് അടക്കമുള്ള ഏജന്‍സികളുടെ സഹായത്തോടെ ഗ്രാമീണ റോഡുകള്‍, തടയണകള്‍, ജലസേജന പദ്ധതികള്‍, പച്ചക്കറി തുടങ്ങിയവ നടപ്പാക്കാന്‍ ഹാഡ നേതൃത്വം നല്കി. ഇരിക്കൂര്‍ മണ്ഡലത്തില്‍ തന്നെ അഞ്ച് വര്‍ഷത്തിനകം 178 പദ്ധതികളാണ് നടപ്പാക്കിയതെന്നും കെ.സി ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."