HOME
DETAILS
MAL
ഗസ്റ്റ് അധ്യാപക ഒഴിവ്
backup
June 24 2016 | 21:06 PM
കോഴിക്കോട്: ഫാറൂഖ് കോളജില്‍ ഫിസിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോളജ് വിദ്യാഭ്യാസ ഉപഡയരക്ടറുടെ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ രേഖകളുമായി 27നു രാവിലെ പത്തിന് മുന്‍പായി ഫാറൂഖ് ട്രെയ്‌നിങ് കോളജ് ഓഫിസില്‍ ഹാജരാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."