HOME
DETAILS
MAL
ഓഫിസ് അറ്റന്‍ഡന്റ് ഡെപ്യൂട്ടേഷന് നിയമനം
backup
March 15 2017 | 20:03 PM
പാലക്കാട്: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ ഓഫിസ് അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സബോഡിനെറ്റ് സര്‍വീസില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവരാകണം അപേക്ഷകര്‍. താല്പര്യമുള്ളവര് ബയോഡാറ്റ, മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതമുള്ള അപേക്ഷ മേലധികാരി വഴി ഏപ്രില്‍ 25നകം സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്, വാന്റോസ് ജങ്ഷന്, കേരള യൂനിവേഴ്സിറ്റി. പി.ഒ, തിരുവനന്തപുരം - 695034 വിലാസത്തില്‍ നല്‍കണം. തിരുവനന്തപുരം ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."