HOME
DETAILS
MAL
ബി.ജെ.പിക്കാര്‍ ആയുധം താഴെവയ്ക്കാതെ കണ്ണൂരില്‍ സംഘര്‍ഷം അവസാനിക്കില്ലെന്ന് സി.പി.എം
backup
May 12 2018 | 05:05 AM
കൊച്ചി: ആര്‍.എസ്.എസ് ആയുധം താഴെവയ്ക്കാതെ കണ്ണൂരിലെ സംഘര്‍ഷത്തിന് അറുതിയുണ്ടാവില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍. ആര്‍.എസ്.എസിന്റെ കൊലപാതകവും അതിനോടുള്ള പ്രതികരണവും രണ്ടായി കാണണം. മാധ്യമങ്ങള്‍ കൊലപാതകത്തെ കാണാതെ പ്രതികരണങ്ങളെ പര്‍വതീകരിച്ച് കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."