HOME
DETAILS

ലോക ഗ്ലോക്കോമ വാരം ആചരിച്ചു

  
backup
March 16, 2017 | 6:31 PM

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%97%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%ae-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%82-%e0%b4%86%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9a

കൊല്ലം: ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയിലെ ദേശീയ ആരോഗ്യ ദൗത്യം ഭിന്നശേഷിയുള്ള കുട്ടികളുടെ സൗജന്യ ചികിത്സാ കേന്ദ്രമായ ഡിസ്ട്രിക് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ വിക്‌ടോറിയ ആശുപത്രിയുമായി സഹകരിച്ച് ലോക ഗ്ലോക്കോമ വാരം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ഡി ഇ ഐ സി യിലെ കുട്ടികള്‍ക്ക് സൗജന്യ കണ്ണട വിതരണവും നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
ആര്‍.എം.ഒ ഡോ. അനു ജെ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഡി ഇ ഐ സി ജില്ലാ മാനേജര്‍ ജി ശങ്കര്‍, ശിശുരോഗ വിദഗ്ധ ഡോ. പി. ജയ, ഡോ. സോഫിയ ബീവി, രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശിശുരോഗ വിദഗ്ധന്‍ ഡോ. രോഹിത് രാജ് ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  14 hours ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  14 hours ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  15 hours ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  15 hours ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  16 hours ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  16 hours ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  16 hours ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  16 hours ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  16 hours ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  18 hours ago