HOME
DETAILS
MAL
ജേക്കബ് തോമസിനെതിരായ കേസ് 30ലേക്ക് മാറ്റി
backup
March 17 2017 | 03:03 AM
മൂവാറ്റുപുഴ: സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ ഫയല്‍ ചെയ്ത കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കൂടുതല്‍ വാദം കേള്‍ക്കുന്നതിനു 30ലേക്ക് മാറ്റി.
തുറമുഖവകുപ്പിനു കീഴിലുള്ള ബേപ്പൂര്‍, വിഴിഞ്ഞം, വലിയതുറ, അഴീക്കല്‍ തുറമുഖങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലെ ക്രമക്കേട് അന്വേഷിക്കണമെന്നായിരുന്നു ഹരജി. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, തുറമുഖ വകുപ്പു മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി, സിഡ്കോ, കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍മാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."