HOME
DETAILS
MAL
ഉംറ തീര്‍ത്ഥാടകന്‍ മദീനയില്‍ മരിച്ചു
backup
March 17 2017 | 07:03 AM
ജിദ്ദ: ഉംറ തീര്‍ത്ഥാടകന്‍ മദീനയില്‍ മരിച്ചു. ഉംറ കഴിഞ്ഞ് ബുധനാഴ്ച മദീന സന്ദര്‍ശനത്തിനെത്തിയ കോഴിക്കോട് പരപ്പില്‍ സ്വദേശി ഇടിയാനം വീട്ടില്‍ കോയട്ടി (81) യാണ് മരിച്ചത്. ഭാര്യ: കല്‍മബി. മകള്‍: അസ്മ. മരുമകന്‍: അബ്ദുല്‍ ഗഫൂര്‍ (കുവൈത്ത്). മീഖാത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ജന്നത്തുല്‍ ബഖിയയില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."