HOME
DETAILS
MAL
'പത്തരമാറ്റ് ' മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ജൂണില്‍
backup
May 14 2018 | 05:05 AM
മലപ്പുറം: മാപ്പിളപ്പാട്ട് ഗായകരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനായി റിയാലിറ്റി ഷോ നടത്തും. മലപ്പുറത്തെ മാപ്പിളപ്പാട്ട് ഗായകരുടെ കൂട്ടായ്മ 'പത്തരമാറ്റ് ' മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ജൂണ്‍ അവസാന വാരം മലപ്പുറത്താണ് നടക്കുക.
മലപ്പുറം ജില്ലയില്‍നിന്നുള്ള ഗായകര്‍ക്കും ഗായികമാര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9995597014, 7907132338.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."