HOME
DETAILS
MAL
'ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം'
backup
March 17 2017 | 20:03 PM
മലപ്പുറം: താനൂരിലെ തീരദേശ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നു സ്ഥലം സന്ദര്‍ശിച്ച എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളവും ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ലയും ആവശ്യപ്പെട്ടു. കെ.കെ ഹംസ, കൂട്ടായി ബാപ്പുട്ടി, അഡ്വ. കെ.പി സെയ്തലവി, എന്‍.വി മോഹന്‍ദാസ്, സി.പി കുഞ്ഞാവ, കാസിം താനാളൂര്‍, ഹംസക്കുട്ടി മേനോത്തില്‍, സി.പി സുലൈമാന്‍, സിദ്ദീഖ്മോന്, നാസര്‍ അഞ്ചുടി പങ്കെടുത്തു.
നാശനഷ്ടം നേരിട്ടവര്‍ക്ക് ഉടനടി നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."