HOME
DETAILS
MAL
വായനശാല വാര്‍ഷികം
backup
June 26 2016 | 01:06 AM
ആനക്കര : ആനക്കര ചോലയില്‍ തനിമ കുടുംബശ്രിയുടെ ഭാഗമായി രൂപീകരിച്ച വായനശാലയുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.പ്രദീപ് ഉദ്ഘാടനം ചെയ്തു. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ധുരവീന്ദ്രകുമാര്‍ അധ്യക്ഷയായി. സുശീല.പി.വേണുഗോപാലന്‍,ടി.വേണുഗോപാലന്‍,പ്രിയദര്‍ശന്‍,ഷീബ.നിഷാദേവിഎന്നിവര്‍ സംബന്ധിച്ചു ചടങ്ങില്‍ 60 വയസ് കഴിഞ്ഞ കുടുംബശ്രീ അംഗങ്ങളെയും എല്‍.എസ്എസ് വിജയിയേയും ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."