HOME
DETAILS

മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ വ്യാജപിരിവ്: ഒരാള്‍ പൊലിസ് പിടിയില്‍

  
backup
June 26 2016 | 01:06 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-2

പെരുമ്പാവൂര്‍: മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ വ്യാജപിരിവ് നടത്തിയ സംഘത്തിലെ ഒരാളെ പൊലിസ് പിടികൂടി. സംസ്ഥനത്തെ വിവിധ ഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള ജേര്‍ണലിസ്റ്റ് യൂനിയന്റെ പേരില്‍ അനധികൃത പിരിവ് നടത്തിയ സംഘത്തിലെ ഒരാളെയാണ് ഇന്നലെ ഉച്ചയോടെ പെരുമ്പാവൂര്‍ പൊലിസ് കസ്റ്റിഡിയിലെടുത്തത്. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി കോണത്ത് വീട്ടില്‍ അല്‍അമീന്‍ (37)നെയാണ് പൊലിസ് പിടികൂടിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെരുമ്പാവൂരിലെ വിവിധ വ്യവസായ മേഖലകള്‍ കേന്ദ്രീകരിച്ച് വ്യവസായികളെ ഭീക്ഷണിപ്പെടുത്തിയും മറ്റും പണം പിരിച്ചുവരികയായിരുന്നു. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി ഭാഗത്ത് ഇത്തരത്തില്‍ പിരിവ് നടത്തുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ പെരുമ്പാവൂരിലെ മാധ്യമപ്രവര്‍ത്തകരെ വിവിരം അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കെ.ജെ.യു എറണാകുളം ജില്ലാ കമ്മറ്റി പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago