HOME
DETAILS
MAL
യുവ റേസിങ് താരം അശ്വിന്‍ സുന്ദര്‍ വാഹനാപകടത്തില്‍ മരിച്ചു
backup
March 18 2017 | 04:03 AM
ചെന്നൈ: യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു. ചെന്നൈ മറീനാ ബീച്ചിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അശ്വിന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. അശ്വിനും ഭാര്യ നിവേദിതയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."