HOME
DETAILS
MAL
മദ്യ ഷാപ്പ് സ്ഥാപിക്കുന്നതിനെതിരേ ജില്ലാ കലക്ടര്‍ക്ക് 1001 കത്തുകളയച്ചു
backup
March 18 2017 | 18:03 PM
പേരാമ്പ്ര: ജനവാസ മേഖലയില്‍ ബിവറേജസ് ഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികളുടെ കൂട്ടായ്മയില്‍ ജില്ലാ കലക്ടര്‍ക്ക് 1001 കത്തുകളയച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഇ.കെ കൃഷ്ണന്‍ നിര്‍വഹിച്ചു. ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ അധ്യക്ഷനായി. എം.കെ സഹദേവന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."