HOME
DETAILS
MAL
കര്‍ണാടക പ്രതിസന്ധി: ഓഹരിവിപണിയില്‍ ഇടിവ്
backup
May 16 2018 | 06:05 AM
മുംബൈ: കര്‍ണാടകത്തില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ കുതിച്ചുയര്‍ന്ന ഓഹരിവിപണി, രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ കൂപ്പുകുത്തി. മുംബൈ സൂചിക സെന്‍സെക്സ് 245.23 പോയിന്റ് ഇടിഞ്ഞ് 345,298.71 പോയിന്റിലെത്തി. 0.69 ഇടിവാണ് രേഖപ്പെടുത്തിയത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 77 പോയന്റ് നഷ്ടത്തില്‍ 10724ലിലാണ് വ്യാപാരം ആരംഭിച്ചത്.
കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ജനതാദള്‍ എസിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന വാര്‍ത്ത പരന്നതോടെ ഇന്നലെതന്നെ വിപണി കൂപ്പുകുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."