HOME
DETAILS
MAL
കാഞ്ഞിരപ്പുഴ അണക്കെട്ട് പുനരുദ്ധാരണം: പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം
backup
May 16 2018 | 07:05 AM
പാലക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് ഷട്ടറുകള്‍ തുറക്കും. കാഞ്ഞിരപ്പുഴയിലെയും തൂതപ്പുഴയിലെയും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുളളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."