HOME
DETAILS
MAL
ശ്വാസതടസം കാരണം കടുവകള്‍ ചാകുന്നു
backup
March 19 2017 | 02:03 AM
ഡെറാഡൂണ്‍: ശ്വാസതടസം കാരണം സംസ്ഥാനത്ത് കടുവകള്‍ ചാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് കടുവകളാണ് കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ ചത്തത്. ഇവയുടെ ആന്തരിക പരിശോധനയിലാണ് ശ്വാസതടസമാണ് പ്രധാന വില്ലനെന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."