HOME
DETAILS
MAL
ചൈനയില്‍ ബസ് കത്തിയമര്‍ന്നു; 30 പേര്‍ മരിച്ചു
backup
June 26 2016 | 09:06 AM
ഹുനന്‍: ചൈനയിലെ ഹുനനില്‍ ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമര്‍ന്നു. അപകടത്തില്‍ ബസിലുണ്ടായിരുന്ന 30 യാത്രക്കാര്‍ വെന്തുമരിച്ചു.
ഹൈവേയില്‍ ഒരു തടസ്സത്തില്‍ തട്ടിയ ബസ് മറിഞ്ഞുവീണതിനെത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. 56 യാത്രക്കാരാണുണ്ടായിരുന്നത്. 21 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറെ സുരക്ഷിതമായി പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
മറിഞ്ഞതിനെത്തുടര്‍ന്നുണ്ടായ ഓയില്‍ ചോര്‍ച്ചയാവാം ബസ് കത്താന്‍ കാരണമെന്നാണ് നിഗമനം.
At least 7 people die after bus caught fire on freeway in Yizhang, C Chinahttps://t.co/qtFX0KdJz3
— China Xinhua News (@XHNews) June 26, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."