HOME
DETAILS
MAL
ഭീകരരെന്ന് ആരോപിച്ച് 740 പേരെ തുര്‍ക്കി അറസ്റ്റ് ചെയ്തു
backup
March 19 2017 | 04:03 AM
ഇസ്താംബൂള്‍: നിരോധിത കുര്‍ദിഷ് സംഘടനയുമായി ബന്ധം ആരോപിച്ച് 740 പേരെ തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തു.
കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി(പി.കെ.കെ)യുമായി ബന്ധമുള്ളവരെയാണ് മൂന്നുദിവസത്തിനുള്ളില്‍ തുര്‍ക്കി സൈന്യം പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
പി.കെ.കെ പാര്‍ട്ടിയെ തുര്‍ക്കിക്കു പുറമെ അമേരിക്കയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ഭീകരവാദ പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."