HOME
DETAILS
MAL
'വഖഫ് ബോര്‍ഡ് നിയമനം: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം'
backup
June 26 2016 | 19:06 PM
കോഴിക്കോട്: വഖഫ് ബോര്‍ഡിനു കീഴിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന എക്സിക്യൂട്ടിവ് കൗണ്‍സില്‍. നിയമനങ്ങള്‍ മുസ്ലിം ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പുവരുത്താനുള്ള സംവിധാനമുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി. അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. ബി. നൗഷാദ്, എ. അബ്ദുല്‍ സത്താര്‍, സി.പി മുഹമ്മദ് ബഷീര്‍, കെ. മുഹമ്മദലി, കെ. സാദത്ത്, പി. നൂറുല്‍ അമീന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."