HOME
DETAILS

സൈബര്‍കേസ് പ്രതിയുടെ വീട്ടുകാരെ മര്‍ദ്ദിച്ച സംഭവം രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
June 26 2016 | 19:06 PM

%e0%b4%b8%e0%b5%88%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f

ചെറുപുഴ: സൈബര്‍ കേസിലെ പ്രതിയായ മൊബൈല്‍ ഷോപ്പുടമയുടെ പിതാവിനെയും സഹോദരനെയും മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചെറുപുഴ സ്വദേശികളായ പി.കെ.അനീഷ്, (32), ശ്രീകാന്ത് എന്ന അശോകന്‍ (35) എന്നിവരെയാണ് ചെറുപുഴ പൊലിസ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസില്‍ മറ്റൊരു പ്രതിയായ അരുണ്‍ പ്രേമന്‍ ഒളിവിലാണ്. മൊബൈല്‍ ഫോണില്‍ സ്ത്രീകളെ വിളിച്ച് അശ്ലീലം സംസാരിച്ച കേസിലെ പ്രതിയാണ് സിജോ സെബാസ്റ്റിയന്‍. മൊബൈല്‍ കടയിലെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചു വാങ്ങിയ സിംകാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ഒരുസംഘം ആളുകള്‍ യുവാവിന്റെ പിതാവിനെയും സഹോദരനെയും മര്‍ദ്ദിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഇരുവരും കാഞ്ഞങ്ങാട് ആശുപത്രിയില്‍ ചികില്‍സയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago