HOME
DETAILS
MAL
7.57 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു
backup
March 19 2017 | 22:03 PM
കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് നാലുറോഡുകളുടെ നവീകരണപ്രവൃത്തികള്‍ക്ക് 7.57കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡ് പൂര്‍ത്തീകരണത്തിന് 1.25 കോടി രൂപയും, ചെറൂപ്പ-കുറ്റിക്കടവ് റോഡിന് 2.25 കോടിരൂപയും, കൊടുവള്ളി ആര്‍.ഇ.സി റോഡ് പൂര്‍ത്തീകരണത്തിന് 1.89 കോടിരൂപയും, കുന്ദമംഗലം-ചേരിഞ്ചാല്‍ -കാട്ടാംപറമ്പ റോഡിന് 2.18 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."