HOME
DETAILS
MAL
'ജനാധിപത്യ സംരക്ഷണ ദിനം': രാജ്യമെമ്പാടും പ്രതിഷേധിച്ച് കോണ്‍ഗ്രസ്, രാഷ്ട്രപതി ഇടപെടണമെന്നാവശ്യം
backup
May 18 2018 | 05:05 AM
ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയക്കളിയില്‍ രാജ്യമെങ്ങും പ്രതിഷേധം നടത്തി കോണ്‍ഗ്രസ്. 'ജനാധിപത്യ സംരക്ഷണ ദിനം' ആയാണ് ഇന്ന് രാജ്യമെങ്ങും പ്രതിഷേധ പരിപാടികള്‍ നടത്തുന്നത്. സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്.
ഭരണഘടനാ സ്ഥാപനത്തിലിരിക്കുന്ന ഗവര്‍ണര്‍ അതിന്റെ മാനം കാക്കാതെ പ്രവര്‍ത്തിക്കുന്നുവെന്നും ഭരണഘടനാ ലംഘനമാണിതെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.
लोकतंत्र और संविधान की हुई हत्या, राज्यपाल ने टेके बीजेपी के आगे घुटने, राजस्थान में नहीं मिलेगा ऐसा करने का मौका, क्योंकि यहां कांग्रेस जीतेगी भारी बहुमत से।
— Sachin Pilot (@SachinPilot) May 17, 2018
Staged a protest today in Jaipur against the "murder of democracy" being done in Karnataka pic.twitter.com/sMUP0KWPsS
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."