HOME
DETAILS

മെഡിക്കല്‍ കോളജില്‍ എച്ച്.എല്‍മെഡിക്കല്‍ കോളജില്‍ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍.എല്‍ ലൈഫ് കെയര്‍

  
backup
March 21 2017 | 03:03 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%9a%e0%b5%8d


വടക്കാഞ്ചേരി : സാധാരണക്കാര്‍ക്ക്‌വൈദ്യ ചികിത്സാ രംഗത്ത് ആശ്വാസത്തിന്റെ കൈതാങ്ങുമായി മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും സംയുക്ത സംരംഭമായ എച്ച്.എല്‍.എല്‍ ഫാര്‍മസി ആന്റ് സര്‍ജിക്കല്‍സും ഒപ്റ്റിക്കല്‍സും പ്രവര്‍ത്തനമാരംഭിച്ചു. ഹൃദ്രോഗ ശസ്ത്ര ക്രിയാ ഉപകരണങ്ങള്‍ മുതല്‍ ജീവന്‍ രക്ഷാമരുന്നുകള്‍ വരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്നത് പ്രധാന സവിശേഷത. ഹൃദ്രോഗ ശസ്ത്രക്രിയയ്ക്കുള്ള ചികിത്സാ ചിലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കുറഞ്ഞ നിരക്കില്‍ സ്‌റ്റെന്‍ഡുകള്‍, പേസ് മേക്കറുകള്‍ എന്നിവ ലഭ്യമാക്കും. പൊതു വിപണിയില്‍ 29,500 രൂപ വിലവരുന്ന സ്റ്റെന്‍ഡ് എച്ച്.എല്‍.എല്‍ ഫാര്‍മസിയില്‍ നിന്ന് 23,000 രൂപയ്ക്ക് ലഭിയ്ക്കും. പേസ് മേക്കര്‍ പത്ത് മുതല്‍ 40 ശതമാനം വരെ വില കുറവിലാണ് വില്‍ക്കുക. സര്‍ജിക്കല്‍ ഇംപ്ലാന്റുകള്‍, മരുന്നുകള്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ഡിസ്‌പോസബിളുകള്‍ എന്നിവ ഉള്‍പ്പെടെ മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും സര്‍ജിക്കല്‍സില്‍ വിലക്കുറവുണ്ട്. രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജനാ കാര്‍ഡ് ഉള്ളവര്‍ക്ക് സൗജന്യ സേവനവും ഉറപ്പാക്കും. ഒപ്റ്റിക്കല്‍സില്‍ ലെന്‍സുകളും കണ്ണട ഫ്രെയിമുകളും വന്‍ വില കുറവിലാണ് വില്‍ക്കുന്നത്. ഉത്സവാന്തരീക്ഷ നിറവിലായിരുന്നു സംസ്ഥാനത്തെ പതിമൂന്നാമത്തെ എച്ച്.എല്‍.എല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago